Farmer gets rupees 1064 for 750 Kg of Onion sends money to PM Narendra Modi<br />പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ ഒരു പ്രതിഷേധം നേരിടേണ്ടി വരുന്നത്. മഹാരാഷ്ട്രയിലെ കര്‍ഷകന്റെ പ്രതിഷേധം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. തന്റെ ഏറെ കാലത്തെ അധ്വാനത്തിന്റെ ഫലം മോദിക്ക് മണി ഓര്‍ഡര്‍ അയച്ചിരിക്കുകയാണ് കര്‍ഷകന്‍.<br />